Mammootty Is Competing With World Class Actors Says Director Hariharan<br />എത്ര അവാര്‍ഡുകള്‍ കിട്ടി, എത്ര അംഗീകാരങ്ങള്‍ കിട്ടി? ഇനിയും നിങ്ങള്‍ക്ക് അവാര്‍ഡിനെ കുറിച്ച് എന്തിനാണ് ഇത്ര ചിന്ത. എന്നായിരുന്നു സംവിധായകന്‍ ഹരിഹരന്‍ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മ്മൂട്ടിയോട് ചോദിച്ചത്. എന്നാല്‍, തനിക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാവില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി'-അദ്ദേഹം പറഞ്ഞു.